M80 Moosa actress Anju gave petition against Fake news. <br /> <br />നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നുവെന്ന് കാണിച്ച് നടി അഞ്ജു പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. മീഡിയവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോും ഉപയോഗിച്ച് പ്രചാരണം നടത്തുകയായിരുന്നു.